You are Here : Home / News Plus

കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം

Text Size  

Story Dated: Tuesday, March 31, 2015 06:28 hrs UTC

കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ദിവസങ്ങള്‍ പ്രായമുള്ള ചോരക്കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബസ് സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റ് പണികള്‍ക്കുവേണ്ടി സൂക്ഷിച്ചിരുന്ന സിമന്റ് ചാക്കുകള്‍ക്ക് ഇടയിലായിരുന്നു മൃതദേഹം. ഹോസ്ദുര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.