സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് വില 160 രൂപ കുറഞ്ഞു 19,760 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,470 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ വാരത്തില്‍ 20,000 രൂപയായിരുന്നു പവന്‍വില. തിങ്കളാഴ്ച പവന് വില 19,920 രൂപയായി കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 2.75 ഡോളര്‍ കുറഞ്ഞ് 1,182.05 രൂപയിലെത്തി.
Comments