You are Here : Home / News Plus

ഓഹരി സൂചികകളില്‍ ഉയര്‍ച്ച

Text Size  

Story Dated: Tuesday, March 31, 2015 07:30 hrs UTC

നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാന ദിനത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. മുംബൈ സൂചിക സെന്‍സെക്സ് 118.73 പോയന്‍റ് ഉയര്‍ന്ന് 28,094.59ലും ദേശീയ സൂചിക നിഫ്റ്റി 35.60 പോയന്‍റ് ഉയര്‍ന്ന് 8,527.90ലും എത്തി. വിപണിയില്‍ 444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 102 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി, ഡോ. റെഡ്ഡീസ് ലാബ് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു. ടി.സി.എസ്, എസ്.ബി.ഐ, ഐ.ടി.സി, ഭാരതി എയര്‍ടെല്‍, ഒ.എന്‍.ജി.സി, എച്ച്.സി.എല്‍ ടെക്, ബാങ്ക് ഓഫ് ബറോഡ എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.