You are Here : Home / News Plus

മദ്യനയം കോടതി അംഗീകരിച്ചു , സര്‍ക്കാരിന്‌ വിജയം

Text Size  

Story Dated: Tuesday, March 31, 2015 11:13 hrs UTC

മദ്യനയം കോടതി അംഗീകരിച്ചു , സര്‍ക്കാരിന്‌ വിജയം .സംസ്ഥാനത്ത് ഇനി ഫൈവ് സ്റ്റാറുകള്‍ മാത്രം.മദ്യമില്ലെങ്കില്‍ ടൂറിസം തകരുമെന്ന വാദം ശരിയല്ല. 4 സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള അനുമതിയും റദ്ദാക്കി.നാളെ ടൂറിസത്തിന്‌ കൊക്കെയന്‍ വേണമെന്ന് പറഞ്ഞാല്‍  എന്ത് ചെയ്യും .മദ്യസേവ മൌലീകവകാശമല്ല. ബാറുടമകള്‍ സുപ്രീം കോടതിയിലേക്ക് പോകും 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.