ബിഹാറില്‍ കര്‍ഷകനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. അരുണംഗാബാദ് ജില്ലയിലാണു സംഭവം. മുക്ത്യാര്‍ ബുയാന് എന്ന കര്‍ഷകനാണു കൊല്ലപ്പെട്ടത്. പോലീസുകാരുടെ ചാരനാണെന്ന സംശയത്തെ തുടര്‍ന്നാണു മാവോയിസ്റ്റുകള്‍ ഇയാളെ വധിച്ചത്. പല തവണ മാവോയിസ്റ്റുകള്‍ ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
Comments