ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു തൊഴിലാളികള്‍ മരിച്ചു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികളാണ് മരിച്ചത്. ശക്തമായ മഴയില്‍ തകര്‍ന്ന ജോഷിമാത്-മാലാരി റോഡിന്റെ അറ്റകൂറ്റപ്പണിക്കിടെയാണ് സംഭവം. അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments