You are Here : Home / News Plus

വിജിലന്‍സ് മന്ത്രിമാരെ രക്ഷിക്കാനാണു ശ്രമിക്കുന്നതെന്ന് വി.എസ്

Text Size  

Story Dated: Wednesday, April 01, 2015 08:59 hrs UTC

 വിജിലന്‍സിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. വിജിലന്‍സ് കോണ്‍ഗ്രസ് മന്ത്രിമാരെ രക്ഷിക്കാനാണു ശ്രമിക്കുന്നതെന്ന് വി.എസ് ആരോപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ രാഷ്ട്രീയ, ഭരണ സ്വാധീനങ്ങള്‍ക്കു വഴങ്ങരുതെന്നും വി.എസ് ആവശ്യപ്പെട്ടു. എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.