You are Here : Home / News Plus

അരുവിക്കര: വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സുധീരന്‍

Text Size  

Story Dated: Wednesday, April 01, 2015 09:04 hrs UTC

അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് കെപസിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അരുവിക്കരയില്‍ മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ സുലേഖയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഡിസിസി നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണു സുധീരന്റെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.