യുദ്ധം രൂക്ഷമാകുന്ന യെമനിലുള്ള ഇന്ത്യക്കാരോടു മടക്കയാത്രയ്ക്കു തയാറാകാന്‍ നിര്‍ദ്ദേശം നല്കി. ഇന്ത്യന്‍ എംബസിയാണു നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ വിമാനത്തിനു സനാ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യക്കാരോടു യാത്രയ്ക്കൊരുങ്ങാന്‍ നിര്‍ദേശം നല്‍കിയത്.
Comments