സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 19,920 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് വില 19,760 രൂപയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 4.21ഡോളര്‍ കുറഞ്ഞ് 1,203.89 ഡോളറിലെത്തി.
Comments