വിദേശയാത്രയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലസ്ഥാനത്തു തിരിച്ചെത്തി. പി.സി.ജോര്‍ജ് വിഷയത്തില്‍ പിന്നീടു പ്രതികരിക്കാമെന്നു പറഞ്ഞു മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി വരുംദിവസങ്ങളില്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും.
Comments