You are Here : Home / News Plus

അഡ്വക്കേറ്റ് ജനറല്‍ നിര്‍ണായക രേഖകള്‍ ഹാജരാക്കിയില്ലെന്നു പ്രതാപന്‍

Text Size  

Story Dated: Thursday, April 02, 2015 08:10 hrs UTC

ബാര്‍കോഴ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ണായക രേഖകള്‍ ഹാജരാക്കിയില്ലെന്നു ടി.എന്‍. പ്രതാപന്‍. ബാര്‍കോഴ കേസില്‍ നിര്‍ണായകമായ വസ്തുതകള്‍ വാദത്തിനിടെ പറഞ്ഞില്ല. സര്‍ക്കാര്‍ കേസ് ജയിച്ചതു കേസില്‍ കക്ഷി ചേര്‍ന്നവര്‍ തെളിവുകള്‍ ഹാജരാക്കിയതിനാല്‍ മാത്രമാണ്. വാദത്തിനിടെ മദ്യം നിരോധനം ലക്ഷ്യമെന്നു പറയുന്ന യുഡിഎഫിന്റെ പ്രകടനപത്രിക പോലും ഹാജരാക്കിയില്ല. ഇത് ഒളിച്ചു കളിയാണെന്നും പ്രതാപന്‍ ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.