തിരുവനന്തപുരം: ബാര്‍ കോഴക്കേസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരേ കേസെടുക്കാത്തത് ഇരട്ടത്താപ്പാണ്. ധനമന്ത്രി കെ.എം. മാണി അഡ്വക്കറ്റ് ജനറലിനെ കണ്ടത് ശരിയായ രീതിയല്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Comments