You are Here : Home / News Plus

മാണിയെ ന്യായികരിച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ്‌

Text Size  

Story Dated: Friday, April 03, 2015 07:24 hrs UTC

ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയതിനെ വിമര്‍ശിച്ച് ഐ ഗ്രൂപ്പ്. കേസെടുത്തത് കൂട്ടായ തീരുമാനമായിരുന്നുവെന്നും അതിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നുമാണ് ഐ ഗ്രൂപ്പ് പറയുന്നു. 

ആഭ്യന്തര മന്ത്രിയെ ഒറ്റപ്പെടുത്തുന്ന നടപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായതെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം തിങ്കളാഴ്ച്ച ചേരുന്ന കെ.പി.സി.സി യോഗത്തില്‍ ഐ ഗ്രൂപ്പ് വിമര്‍ശനം ഉന്നയിക്കുമെന്നാണ് അറിയുന്നത്. വിദശേപര്യടനം കഴിഞ്ഞെത്തിയ ഉടനെയാണ് മുഖ്യമന്ത്രി മാണിയെ ന്യായീകരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.