You are Here : Home / News Plus

മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി ജഡ്ജി ചമയുന്നെന്ന് വി.എസ്

Text Size  

Story Dated: Friday, April 03, 2015 08:35 hrs UTC

 ധനമന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി സ്വയം ജഡ്ജി ചമയുന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേരള ജനതയെ കൊഞ്ഞനംകുത്തുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്യുന്നതെന്നും വി.എസ് ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.