സംവിധായകന് അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. കൊച്ചിയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ജ്യോതി 2004-ല്‍ നിഷാന്ത് കുമാറിനെ വിവാഹം ചെയ്തെങ്കിലും 2011-ല്‍ ഇവര്‍ വഴിപിരിയുകയായിരുന്നു. അമല്‍ നീരദിന്റെ ആദ്യ വിവാഹമാണ് ഇത്.
Comments