കാരണവന്മാരുടെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്ന് മുനവ്വറലി
Text Size
Story Dated: Saturday, April 04, 2015 03:52 hrs UTC
മുസ് ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി വിഷയത്തില്‍ പാണക്കാട് കുടുംബത്തിലെ കാരണവന്മാര് എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍.
രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയത്തില്‍ എന്‍െറ വികാരമാണ് താന്‍ ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചത്. നിരവധി അണികള്‍ അതിനോട് യോജിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി തീരുമാനം വന്നതോടെ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അതിനോട് യോജിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും മുനവ്വറലി വ്യക്തമാക്കി.
Comments