കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ പിന്തുണച്ചു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ലയനവും പുനരേകീകരണവും തള്ളിക്കളയാനാവില്ലെന്നു പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐയുടെ പാര്‍ട്ടി പരിപാടി പുനരേകീകരണ ചര്‍ച്ചകളെ സഹായിക്കുമെന്നും സിപിഐയുടെ പരിപാടി പഠിച്ച ശേഷം നിലപാടു വ്യക്തമാക്കുമെന്നും കാരാട്ട് പറഞ്ഞു.
Comments