ചീഫ് വിപ്പ് സ്ഥാനം ആനക്കാര്യമല്ലെന്ന് പി സി ജോര്‍ജിന്റെ പ്രതികരണം. താന്‍ ഇനിയും മുന്നണിയില്‍ തുടരും.സ്വന്തം പാര്‍ട്ടിയായി യുഡിഎഫില്‍ തുടരുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്. മറ്റൊരാള്‍ പറഞ്ഞായിരുന്നില്ല കാര്യങ്ങള്‍ അറിയേണ്ടിയിരുന്നത്. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയാല്‍ ഭാവി കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
Comments