You are Here : Home / News Plus

ലോറിസമരം: ചര്‍ച്ച ഇന്ന്

Text Size  

Story Dated: Monday, April 06, 2015 03:39 hrs UTC

അഞ്ച് ദിവസം പിന്നിട്ട ലോറി സമരം തീര്‍ക്കാന്‍ തിരുവനന്തപുരത്ത് തിങ്കളാഴ്ച മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ ലോറിയുടമ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തും. രാത്രി എട്ടിനാണ് ചര്‍ച്ച. ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വാളയാറില്‍ ചരക്ക് പരിശോധനക്ക് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതടക്കം ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രക്കുടമകളുടെ പണിമുടക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.