You are Here : Home / News Plus

പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്നു സുപ്രീംകോടതി

Text Size  

Story Dated: Monday, April 06, 2015 11:23 hrs UTC

 പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരേ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയാണു സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ടി.എച്ച്. മുസ്തഫ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, കേസ് പിന്‍വലിക്കാനാവില്ലെന്നു സുപ്രീംകോടതി വിധിച്ചു. കേസ് രാഷ്ട്രീയപ്രാധാന്യം ഉള്ളതാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.