ചീഫ് വിപ്പ് പി.സി. ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്നു ധനമന്ത്രി കെ.എം.മാണി. ജോര്‍ജിനെ മാറ്റുന്ന കാര്യം യുഡിഎഫ് യോഗത്തില്‍ കൈക്കൊള്ളുമെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസില്‍നിന്നു തന്നെ പുറത്താക്കാന്‍ മാണിക്ക് അധികാരമില്ലെന്നും മാണിക്കു വേണമെങ്കില്‍ കേരള കോണ്‍ഗ്രസില്‍നിന്നു പുറത്തുപോകാമെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
Comments