You are Here : Home / News Plus

വിവാദത്തിനുപിന്നില്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയം: ജോസ് കെ മാണി

Text Size  

Story Dated: Tuesday, April 07, 2015 05:57 hrs UTC

സരിതയുടെ കത്തുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ഗുണ്ട - ബ്ലാക്ക് മെയില്‍ രാഷ്ട്രീയമെന്ന് ജോസ് കെ മാണി. വ്യക്തി താല്‍പര്യത്തിനുവേണ്ടി നീചമായ പ്രവര്‍ത്തനം നടത്തുന്നവരാണ് ഇതിനുപിന്നിലെന്നും ജോസ് കെ മാണി ആരോപിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.