ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരായ വിജിലന്‍സ് അന്വേഷണത്തിനു ഹൈക്കോടതിയുടെ സ്റ്റേ. ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടുവെന്ന പരാതിയിലായിരുന്നു അന്വേഷണത്തിനു തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. വിജിലന്‍സ് ജഡ്ജിയുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നു ചൂണ്ടിക്കാട്ടിയാണു ഡിജിപി ഹൈക്കോടതിയെ സമീപിച്ചത്.
Comments