You are Here : Home / News Plus

സരിത ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നു പി.സി ജോര്‍ജ്

Text Size  

Story Dated: Tuesday, April 07, 2015 10:17 hrs UTC

സരിത എസ്. നായര്‍ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നു പി.സി ജോര്‍ജ് ആരോപിച്ചു. കത്ത് ആരാണു ചാനലുകള്‍ക്കു നല്‍കിയതെന്നും കത്തിന്റെ നിജസ്ഥിതി എന്താണെന്നും അന്വേഷിക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.