You are Here : Home / News Plus

കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടി

Text Size  

Story Dated: Tuesday, April 07, 2015 10:19 hrs UTC

സംസ്ഥാനത്തെ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാലകളുടെ പ്രവര്‍ത്തനസമയം സര്‍ക്കാര്‍ കൂട്ടി. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണു പുതുക്കിയ സമയക്രമം. രാവിലെ 10 മുതല്‍ വൈകുന്നേരം ഒന്‍പത് വരെയാണു നേരത്തെ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സമയക്രമം പുതുക്കിയതനുസരിച്ച് ഒരു മണിക്കൂര്‍ അധികം മദ്യശാലകള്‍ തുറന്നിരിക്കും. കണ്‍സ്യൂമര്‍ ഫെഡിനു സംസ്ഥാനത്ത് 41 ഔട്ട്‌ലെറ്റുകളാണു നിലവിലുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.