You are Here : Home / News Plus

കടലുണ്ടിയില്‍ ട്രെയിനിടിച്ച് രണ്ടുപേര്‍ മരിച്ചു

Text Size  

Story Dated: Wednesday, April 08, 2015 07:41 hrs UTC

കടലുണ്ടിയില്‍ ട്രെയിനിടിച്ച് രണ്ടുപേര്‍ മരിച്ചു. കടലുണ്ടി സ്വദേശികളായ രാമന്‍, അബ്ദുറഹ്മാന്‍ എന്നിവരാണ് മരിച്ചത്. റെയില്‍വേ പാളത്തില്‍ കുടുങ്ങിയ രാമനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അബ്ദുറഹ്മാനെയും ട്രെയിനിടിച്ചതെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.