You are Here : Home / News Plus

ജോര്‍ജിനെ നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി

Text Size  

Story Dated: Wednesday, April 08, 2015 11:09 hrs UTC

ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പി.സി. ജോര്‍ജിനെ നീക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ചൊവ്വാഴ്ചയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യപ്രകാരം ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു നീക്കിയത്. ജോര്‍ജിനെ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.