You are Here : Home / News Plus

എസ്എസ്എല്‍സി ഫലം 20ന്

Text Size  

Story Dated: Wednesday, April 08, 2015 11:15 hrs UTC

ഈ അധ്യാന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കും. 16ന് പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിക്കാര്‍ഡ് വേഗത്തില്‍ ഫലം പ്രഖ്യാപിക്കുന്നതിനെതിരേ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായി അധ്യാപക സംഘടനകള്‍ ഇന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഫലം 20ന് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.