You are Here : Home / News Plus

ജോര്‍ജ് പ്രതികാരദാഹിയെന്ന് ജോസ് കെ.മാണി

Text Size  

Story Dated: Wednesday, April 08, 2015 05:13 hrs UTC

തിരുവനന്തപുരം: പ്രതികാരദാഹിയായ പി.സി ജോര്‍ജ് മാഫിയ വെല്ലുവിളി നടത്തുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി എം.പി. രാഷ്ട്രീയ മര്യാദയുടെ അതിരു ലംഘിച്ചുള്ള വ്യക്തിഹത്യയാണ് ഇപ്പോള്‍ നടക്കുന്നത്. ജോര്‍ജിനെ പ്രബുദ്ധ കേരളം പുച്ഛിച്ചു തള്ളുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.