You are Here : Home / News Plus

തോമസ് ഉണ്ണ്യാടന്‍ ചീഫ് വിപ്പ്‌

Text Size  

Story Dated: Thursday, April 09, 2015 06:16 hrs UTC

കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് തോമസ് ഉണ്ണ്യാടന്‍ ചീഫ് വിപ്പാകുമെന്ന് പാര്‍ട്ടി ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണി വ്യക്തമാക്കി. ഇരിങ്ങാലക്കുട എം.എല്‍.എയും പാര്‍ട്ടി വിപ്പുമാണ് തോമസ് ഉണ്ണ്യാടന്‍.

കേരളാ കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ സി.എഫ്.തോമസിന്റെ പേരിനായിരുന്നു മുന്‍ഗണന. എന്നാല്‍, അദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യപ്പെട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.