You are Here : Home / News Plus

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 20,040 രൂപയായി

Text Size  

Story Dated: Thursday, April 09, 2015 07:37 hrs UTC

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 20,040 രൂപയായി. ഗ്രാമിന് 2505 രൂപയാണ് വില. 20,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.