You are Here : Home / News Plus

ജിജി തോംസണു ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു

Text Size  

Story Dated: Thursday, April 09, 2015 10:44 hrs UTC

ചീഫ് സെക്രട്ടറി ജിജി തോംസണു ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. കോടതി ഉത്തരവ് മറികടന്നു ചെങ്ങറയില്‍ പാലം നിര്‍മ്മിച്ചതാണ് നോട്ടീസയക്കാന്‍ കാരണം. പത്തനംതിട്ട ജില്ലാകളക്ടര്‍, തിരുവനന്തപുരം റേഞ്ച് ഐജി എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. ഈ മാസം 30നു മുമ്പ് സത്യവാംഗ്മൂലം നല്‍കണമെന്നാണു നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.