You are Here : Home / News Plus

യെമനില്‍ നിന്നും 33 മലയാളികളെക്കൂടി രക്ഷപെടുത്തി

Text Size  

Story Dated: Thursday, April 09, 2015 11:07 hrs UTC

യെമനില്‍ നിന്നും 33 മലയാളികളെക്കൂടി രക്ഷപെടുത്തി. സദയിലെ രണ്ട് ആശുപത്രികളില്‍ കുടുങ്ങിക്കിടന്നവരെയാണു രക്ഷപെടുത്തിയത്. മലയാളികള്‍ ഉള്‍പ്പെടെ 60 ഇന്ത്യക്കാരെയാണ് ഇവിടെ നിന്നും രക്ഷപെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.