You are Here : Home / News Plus

ഇറ്റാലിയന്‍ നാവികനു തിരിച്ചെത്താനുള്ള സമയപരിധി നീട്ടി

Text Size  

Story Dated: Thursday, April 09, 2015 11:10 hrs UTC

കടല്‍ക്കൊലക്കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനു തിരിച്ചെത്താനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി നല്‍കി. മാസിമില്ലാനൊ ലത്തോറയ്ക്കാണു സമയപരിധി നീട്ടി നല്‍കിയത്. മൂന്നുമാസത്തേയ്ക്കാണു സമയം നീട്ടി നല്‍കിയിരിക്കുന്നത്. വിചാരണ നടപടികള്‍ വൈകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.