You are Here : Home / News Plus

മദ്യനയം: ഹൈക്കോടതി നടപടിക്കെതിരേ ബാറുടമകള്‍ സുപ്രീംകോടതിയില്‍

Text Size  

Story Dated: Thursday, April 09, 2015 11:14 hrs UTC

സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി നടപടിക്കെതിരേ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു. മദ്യനയം വിവേചനപരമാണെന്നും ഹൈക്കോടതി വസ്തുതകള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തടസഹര്‍ജി നല്‍കിയിരുന്നു. 

kÀ¡mcnsâ aZy\bw AwKoIcn¨ sslt¡mSXn \S]Sns¡Xntc t^mÀ ÌmÀ _mdpSaIÄ kp{]owtImSXnsb kao]n¨p. aZy\bw hnthN\]camsW¶pw sslt¡mSXn hkvXpXIÄ ]cnKWn¨nsöpw lÀPnbn Btcm]n¡p¶p. tIkn kwØm\ kÀ¡mÀ t\cs¯ XSklÀPn \ÂInbncp¶p. - See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=162562#sthash.rjefCeJQ.dpuf

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.