You are Here : Home / News Plus

നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ രണ്ടു മാസത്തേക്കു സ്റ്റേ

Text Size  

Story Dated: Thursday, April 09, 2015 11:16 hrs UTC

ഗുജറാത്തിലെ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഹൈക്കോടതി നടപടികള്‍ രണ്ടു മാസത്തേക്കു സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണു സുപ്രീം കോടതിയുടെ നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.