You are Here : Home / News Plus

സമീപകാല രാഷ്ട്രീയം അന്തസ്സും ആധികാരികതയും ഇല്ലാത്തതാണെന്ന് ചന്ദ്രചൂഡന്‍

Text Size  

Story Dated: Thursday, April 09, 2015 11:23 hrs UTC

സമീപകാല രാഷ്ട്രീയം അന്തസ്സും ആധികാരികതയും ഇല്ലാത്തതാണെന്ന് ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍. മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ മൂന്ന് മണിക്കൂര്‍ ധാരാളമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫില്‍ തന്നെ തുടരും. 33 വര്‍ഷത്തെ എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിക്കാന്‍ പാര്‍ട്ടിക്ക് വേണ്ടിവന്നത് വെറും മൂന്നുദിവസം മാത്രമായിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.പണ്ട് ഇതിലും ചെറിയ ആരോപണം ഉണ്ടായാല്‍ പോലും മന്ത്രിമാര്‍ രാജിവെക്കുമായിരുന്നു. ആര്‍ക്കാണ് കൂടുതല്‍ തൊലിക്കട്ടിയെന്ന തര്‍ക്കമാണ് യുഡിഎഫ് മന്ത്രിമാര്‍ക്കിടയില്‍ നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.