You are Here : Home / News Plus

താന്‍ ഭീരുവല്ലെന്നു മാണി

Text Size  

Story Dated: Friday, April 10, 2015 09:25 hrs UTC

 ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടു വകുപ്പൊഴിഞ്ഞു വീട്ടില്‍ പോകാന്‍ താന്‍ ഭീരുവല്ലെന്നു ധനകാര്യമന്ത്രി കെ.എം. മാണി. വിജിലന്‍സ് അന്വേഷണം അതിന്റെ വഴിക്കു നടക്കുമെന്നും ഇതുവരെ അന്വേഷിച്ചിട്ടും യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും മാണി പറഞ്ഞു.ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാരസമിതി അധ്യക്ഷന്‍ എന്നതു ഭാരിച്ച ഉത്തരവാദിത്വമാണെന്നും എല്ലാക്കാര്യങ്ങളിലും മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും മാണി ഡല്‍ഹിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.