You are Here : Home / News Plus

ജോര്‍ജ് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കും

Text Size  

Story Dated: Friday, April 10, 2015 09:29 hrs UTC

ധനകാര്യമന്ത്രി കെ.എം. മാണിയുടേയും മകന്റെയും വിദേശത്തെ സ്വത്തുവകകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പി.സി. ജോര്‍ജ് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കും. മാണിക്കും മകനുമെതിരേ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞ ദിവസം ജോര്‍ജ് നല്‍കിയ കത്ത് മുഖ്യമന്ത്രി തള്ളിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.