You are Here : Home / News Plus

യുഡിഎഫിനെ രക്ഷിക്കാന്‍ ആന്‍ണി ഇടപെടണമെന്നു പി.സി. ജോര്‍ജ്

Text Size  

Story Dated: Friday, April 10, 2015 09:31 hrs UTC

യുഡിഎഫിനെ രക്ഷിക്കാന്‍ എ.കെ. ആന്‍ണി ഇടപെടണമെന്നു പി.സി. ജോര്‍ജ്. യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. ഇതു പരിഹരിക്കാന്‍ ആന്റണി മുന്‍കൈയെടുക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.കോട്ടയത്തേക്കു തിരിക്കുന്നതിനു മുമ്പു തിരുവനന്തപുരത്തു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോര്‍ജ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.