You are Here : Home / News Plus

സരിത: യാതൊരു അന്വേഷണവുമില്ലെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Friday, April 10, 2015 09:32 hrs UTC

സരിത എസ്. നായരുടെ കത്തിനെ സംബന്ധിച്ചു യാതൊരു അന്വേഷണവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജോസ് കെ. മാണി നല്‍കിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.