You are Here : Home / News Plus

ആര്‍എസ്പി യുഡിഎഫില്‍ തുടരുമെന്നു എ.എ. അസീസ്

Text Size  

Story Dated: Friday, April 10, 2015 09:37 hrs UTC

ആര്‍എസ്പി യുഡിഎഫില്‍ തന്നെ തുടരുമെന്നു സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. മുന്നണി വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു. ചന്ദ്രചൂഡന്റെ അഭിപ്രായത്തെക്കുറിച്ച് അറിയില്ലെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. ആര്‍എസ്പിക്കു മുന്നണി വിടാന്‍ മൂന്നു മണിക്കൂര്‍ മതിയെന്നു കഴിഞ്ഞ ദിവസം ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.