You are Here : Home / News Plus

ജോര്‍ജിന്റേത് ഒറ്റുകാരന്റെ പ്രവര്‍ത്തനം: ജോസ് കെ. മാണി

Text Size  

Story Dated: Friday, April 10, 2015 09:40 hrs UTC

പി.സി. ജോര്‍ജിനെ വെല്ലുവിളിച്ച് ജോസ് കെ. മാണി രംഗത്ത്. തന്റെ പേരില്‍ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാനാണ് ജോസ് കെ. മാണി വെല്ലുവിളിച്ചത്. ശ്രീലങ്കയില്‍ തന്റെ പേരില്‍ ഫ്‌ളാറ്റോ റിസോര്‍ട്ടോ ഉണ്‌ടെന്നു തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്നും അദേഹം പറഞ്ഞു. ജോര്‍ജിന്റേത് ഒറ്റുകാരന്റെ പ്രവര്‍ത്തനമാണെന്നും ജോസ് കെ. മാണി ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.