You are Here : Home / News Plus

ബാര്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

Text Size  

Story Dated: Friday, April 10, 2015 09:42 hrs UTC

ബാര്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുടമകളാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.ഹൈക്കോടതി അംഗീകരിച്ച സര്‍ക്കാരിന്റെ മദ്യനയം വിവേചനപരമാണെന്നും ഹൈക്കോടതി വസ്തുതകള്‍ പരിഗണിക്കാതെയാണു വിധി പ്രസ്താവിച്ചതെന്നുമാണു ഹര്‍ജിയില്‍ ആരോപിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.