പി.സി. ജോര്‍ജ് തന്റെ പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവാണെന്നും തനിക്കെതിരെ ഒറ്റതിരിഞ്ഞുള്ള ആക്രമണത്തില്‍ യുഡിഎഫിനുള്ളില്‍ തന്നെ ഗൂഡാലോചനയുണ്ടെന്നും കെ.എം. മാണി. ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാരസമിതി അധ്യക്ഷന്‍ എന്നതു ഭാരിച്ച ഉത്തരവാദിത്വമാണെന്നും എല്ലാക്കാര്യങ്ങളിലും മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും മാണി ഡല്‍ഹിയില്‍ പറഞ്ഞു.
Comments