You are Here : Home / News Plus

കേരളത്തിലെ റോഡ് വികസനത്തിനു പ്രധാന തടസം സ്ഥലമേറ്റെടുക്കല്‍: ഗഡ്ഗരി

Text Size  

Story Dated: Friday, April 10, 2015 10:01 hrs UTC

 കേരളത്തിലെ റോഡ് വികസനത്തിനു പ്രധാന തടസം സ്ഥലമേറ്റെടുക്കലിനെതിരെയുള്ള എതിര്‍പ്പാണെന്നു കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി. ഈ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്നും അദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.