You are Here : Home / News Plus

കാലുവാരി ഭരണം പിടിച്ചെടുക്കാനില്ലെന്ന് കോടിയേരി

Text Size  

Story Dated: Friday, April 10, 2015 10:05 hrs UTC

ഇടതുമുന്നണി വിപുലീകരിക്കുമെങ്കിലും യു.ഡി.എഫ് എം.എല്‍.എമാരെ കാലുവാരിയോ കൂറുമാറ്റിയോ ഭരണം പിടിച്ചെടുക്കാനില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. അത്തരം നീക്കത്തിലൂടെ ഈ സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന് ആദ്യമേ ഇടതുമുന്നണി പ്രഖ്യാപിച്ചതാണ്. യു.ഡി.എഫ് കണ്‍വീനര്‍ തങ്കച്ചന്‍ പോലും അത് വിശ്വസിക്കുന്നില്ലെന്നും  കോടിയേരി പറഞ്ഞു. ചാരന്മാരെ വിട്ട് ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.