You are Here : Home / News Plus

യുത്ത് കോണ്‍ഗ്രസ് : പാര്‍ട്ടി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം

Text Size  

Story Dated: Saturday, April 11, 2015 09:25 hrs UTC

യുത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം. വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷാണ് വിമര്‍ശനമുന്നയിച്ചത്. തങ്ങള്‍ കഴിഞ്ഞാല്‍ ലോകാവസാനമാണെന്ന ഭാവമാണു ചില നേതാക്കള്‍ക്കെന്നു മഹേഷ് പറഞ്ഞു. നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഭരണപക്ഷത്തിനും പങ്കുണ്ട്. മേയ് മാസത്തില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം സര്‍ക്കാരിന്റെ സ്തുതിപാഠകരുടേതായിരിക്കില്ലെന്നും തിരുത്തല്‍ ശക്തികളുടേതായിരിക്കുമെന്നും അദേഹം പറഞ്ഞു.  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ചലംബെഹമലേേെ.മുെഃ?രമരേീറല=ഹമലേേെ&ിലംരെീറല=162686#േെവമവെ.ഉഇഏഅഋയഴ9.റുൗള
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.