You are Here : Home / News Plus

ജോര്‍ജിനു യുഡിഎഫിനൊപ്പം നില്‍ക്കേണ്ടി വരുമെന്നു മുരളീധരന്‍

Text Size  

Story Dated: Saturday, April 11, 2015 09:26 hrs UTC

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിനു യുഡിഎഫിനൊപ്പം നില്‍ക്കേണ്ടി വരുമെന്നു കെ. മുരളീധരന്‍ എംഎല്‍എ. മുന്നണിയില്‍ നിന്നുകൊണ്ടു സര്‍ക്കാരിനെ വിമര്‍ശിക്കുന്നതു ശരിയാണോയെന്നു ജോര്‍ജ് തന്നെ ചിന്തിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.